| Help! |
[27 Sep 2008|11:34am] |
|
Can someone write out the following numbers for me in Malayalam?
42 1 48 87 45 54
|
|
| രണ്ടാം ഭൂദാനവിപ്ലവം |
[22 Sep 2008|10:49pm] |
പാവങ്ങള്‍ക്ക് ഭൂമി ദാനം ചെയ്യാന്‍ ഭൂവുടമകളെ പ്രേരിപ്പിക്കുന്നതിന് പണ്ടൊരു ഗാന്ധിശിഷ്യന്‍ വടിയും കുത്തി നാടുനീളെ നടക്കുകയുണ്ടായി. അത് പണ്ട്. ഇക്കാലത്താരാണ് പാവങ്ങള്‍ക്ക് ഭൂമി നല്‍കാനൊക്കെ നടക്കാന്‍ പോകുന്നത്. അല്ലെങ്കില്‍ ഭൂമി കിട്ടിയിട്ട് പാവങ്ങള്‍ എന്തുചെയ്യാനാണ് ! കാലംമാറിയില്ലേ ? ഇനി പറ്റുമെങ്കില്‍ സമ്പന്നര്‍ക്ക് വേണം ഭൂമി ദാനം ചെയ്യാന്‍. കുറച്ചുകാലമായി രാജ്യം അത്തരം പുതിയൊരു ഭൂദാനപ്രസ്ഥാനത്തിന്റെ സ്‌പിരിറ്റില്‍ മുങ്ങി നില്‍ക്കുകയാണ്‌്. രണ്ടാം ഭൂദാനപ്രസ്ഥാനം എന്നല്ല രണ്ടാം ഭൂദാനവിപ്ലവം എന്നുതന്നെ ഇതിനെ വിളിക്കാം. എന്തായാലും വിനോബാജി വടികുത്തിനടന്നപ്പോള്‍ കിട്ടിയതിനേക്കാള്‍ ഭൂമി ഈ സംഭവത്തിലൂടെ നാട്ടിലെ കോടീശ്വരന്മാര്‍ക്ക് കിട്ടിക്കഴിഞ്ഞു. ധവള-ഹരിത വിപ്ലവങ്ങളെക്കാള്‍ വലിയ ഈ സംഭവത്തിന്റെ ഔദ്യോഗികനാമം സെസ് വിപ്ലവം എന്നാണ്...
രണ്ടാം ഭൂദാനവിപ്ലവം. Biting sarcasm. I like!
|
|
| striking gold |
[11 Aug 2008|11:31am] |
indyakkum sornam kitti
njaan ith engene sahikkum.
|
|
| m.k. arjunan |
[02 Jul 2008|07:10am] |
mk arjunan must be the most under-rated music director in the malayalam music industry ever. for example listen to this gem. the basic format might not be different from any other song in late 60s-early 70s, but yet so different.
Movie Name CID Nazir Musician MK Arjunan Lyricist(s) Sreekumaran Thampi Year 1971
Singer P Jayachandran Raaga Mohanam
nin maniyarayile nirmala shayyaayile neela neeraalamayyi njan mariyenkil chandana manamoorum nin deha malar valli ennumen viri maril padarumallo punyavathi ninte poonkaavanathiloru pushpa shalabhamayi njan parannuvenkil(2) sringara madhuvoorum nin raga pana pathram ennumen adharathodadukkumalloo(nin maniyarayile) indu vadhani ninte neerattu kladavile indeeravangalayi njan vidarnnuvenkil(2) indra neelaabha thookum nin malar mizhiyumayi sundari angane njan inagumallo(nin maniyarayile)
check out the songs of composed by mk. arjunan
|
|
| First ever page on Kerala |
[10 Jun 2008|05:35pm] |
Let it be known to all Malayalis that the first ever page on Kerala on the internets was posted by Vipin Gopal (the dude has his own wikipedia page *envy*).
I happened upon his page quite serendipitously, while searching for information about the authors of a paper I was reading on some adaptive middleware technology. Vipin was one of the authors and I wanted to find out which university the authors were from - so much googling followed and as usual, I ended up at the time-hole called wikipedia.
Well, long story short, I was happy that the internet took me to a page I would otherwise not have thought of looking for.
Vipin, btw, also used "God's own country" to describe Kerala for the first time, on that web page, and now its a global superbrand, and everyone knows Kerala as such. Cool, eh?
|
|
| harikrishnans |
[09 Jun 2008|10:52am] |
| [ |
music |
| |
Ada - AR Rehman -Meherbaan |
] |
abandoned climax of movie harikrishnans
|
|
| An official India community for LJ |
[03 Jun 2008|02:10pm] |
| [ |
mood |
| |
excited |
] |
Greetings from LJ_India, the new official India community we’re piloting to connect all our India users.
We’re writing to invite you to take a first look at the Community as it’s launched and share your feedback. You’re, of course, under absolutely no obligation to join, but we’d be delighted if you did :) Do join us at http://community.livejournal.com/lj_india/ and let's get this conversation started!
Cheers and thanks,
Team Blogworks for LiveJournal India
team_lj_india
|
|
| happy vishu |
[14 Apr 2008|10:38am] |
happy vishu!
for your e-kaineettam, gmail me your bank account number. (you'll get re.1 each online transfer only) :>
dayavaayi Q paalikkuka
|
|
| Malayalam movies |
[12 Apr 2008|11:56pm] |
This post might look almost obligatory for any movie-going/following malayaliees, in-fact it is. I am especially proud of quality of malayalam movies during 80's and mid 90's. But towards end of the millennium something happened. The quality of movies started becoming bad. Last decade it moved from bad to worse. However, the irrationality of the situation, (even purely from a commercially perspective) is logic defying and beyond comprehension to me.
I just finished watching "Katha Parayumbol". I really liked the movie. There is no unwanted flamboyance in the movie. It is a simple, but an effectively told tale, in a non-complicated and charming manner. It has all the reminiscence and charm of the movies in the 80's. Well scripted characters, witty dialogue and freshness in story. In short, the movie works. I heard that it was a big success back in Kerala.
Now if you do simple recap of successful and memorable main-stream movies of the past 8 years, remove the movies of Sreenivasan and co out of it, very few movies will actual remain in the list. What really bothers me is why the heck are the movie makers adamant on modeling malayalam cinema like products from bollywood or Tamil industry ? Isn't it obvious that the sensibility of the people are different. Give people a film with a simple story, but with care taken to character building, it is sure shot recipe to success. Now, to put things in contrast, how many instance do we quote a dialogue or scene from a movie made in 21st century. Very little, I suspect. But I atleast use dialogues from movies made pre-21st century in my day to day conversations quite regularly. Be it about the Paul Barber in USA or the kilometers from Miami Beach to Washington DC or Pawanai- the serial killer or mera nam Ram Singh hai/ho/hui; these are still afresh in our collective imagination.
Cause of the decay has been debated endlessly; blame game carried out long enough than necessary. But my argument is simple; the bulk of the movies which follow a bollywoodish or tamil-ish tempo have either fell flat on their heels or barely scrapped through in the box office. But on the other hand if you take the movies Sreenivasan scripted; his last three outing being Udayanu Tharam , Arabi Kadha and Kadha Paryumbol : all of them has got the attention and imagination of people. To put forward the argument from a different perspective, how many of malayali film adaptation in other languages are consider in par or better (if any) to it's original. The problem most of the viewer have is with the mismatch in sensibility, most often intentionally added by director who is targeting a different audience. Now if people are smart enough to understand that they have to change the treatment while adapting a malayali movie, why are they myopic to the reverse!! The statistics is out there in wide open, exposing itself crisp and clear, and there is bunch of jokers who is illiterate to see it, what a pity!
|
|
| ഈ ഉണറ്വ് അറിഞ്ഞവര്ക്ക്.. |
[04 Apr 2008|11:37am] |
kadammanitta kaavu theendaan nee unaroo... കടമ്മനിട്ട കാവു തീണ്ടാന് നീ ഉണരൂ..
|
|
| streaming glory |
[30 Mar 2008|01:38pm] |
| [ |
music |
| |
mozhi - kaatrin mozhiye |
] |

not the road to terabithia, but the thod to iserakonam. kooi! location: stream behind my home, kerala
|
|
| chinese fishing net |
[15 Mar 2008|10:48am] |
kooi, neere china-lottu vittaalo?
olymbics-um kaanam thaaleem odikkaam.
|
|
| വിട പറയും മുന്‍പെ... |
[26 Dec 2007|01:18am] |
ജീവിതമെന്ന യാത്രയില്‍ കഴിഞ്ഞ നാലു വര്‍ഷം കടന്നു പോയതു വളരെ പെട്ടന്നായിരുന്നു. എല്ലാമിന്നല്ലെ കഴിഞ്ഞതു പോലെ തൊനുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു അച്ഛനോടൊത്തു ത്രിശൂര്‍ Engg College - ന്റെ പടി കടന്നു വന്ന മീശ മുളയ്ക്കാത്ത കൊച്ചു ചെക്കന്‍... എന്തു പെട്ടന്നാണു കാലം കടന്നു പോയതു.. അവന്റെ മുഖത്തു ദുഖമുണ്ടോ? എന്തൊക്കെയോ നഷ്ടമായ പോലെ...
കഴിഞ്ഞ നാലു കൊല്ലം അവനൊടൊത്തു കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയുമൊക്കെയുണ്ടായിരുന്നവര്‍ ഇനിയുള്ള യാത്രയില്‍ അവനോടൊത്തില്ല. ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച നാലു വര്‍ഷങ്ങള്‍. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ കണ്ടതു ആനന്ദലഹരിയും സ്നേഹസന്ദേശങ്ങളുമാണു. ഇനിയതൊക്കെ വെറും ഡയറിക്കുറിപ്പുകള്‍ മാത്രം... ദാ, ഇതു പോലെ!
ഓളത്തിനനുസരിച്ചൊഴുകുന്ന പൊങ്ങുതടിപോലെയാണു ജീവിതം എന്നവനു തൊന്നി. അവനെ കാതിരിക്കുന്ന തീരങ്ങളെപ്പറ്റിയവന്‍ മറന്നുവ്വോ? ഇല്ല. എന്നാല്ലും ഇതിലും മനോഹരമായ ഒരു തീരം ഇനിയുണ്ടാകുമോ? അറിയില്ല...
മുഖത്തു എനിക്കിതൊക്കെ പുല്ലാണെന്ന ഭാവവും തേച്ചു പിടിപ്പിച്ചു ഉള്ളില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവന്‍ പടിയിറങ്ങി, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി. അതെനിക്കു സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കു ഒരായിരം നന്ദിയോടെ...
സ്നേഹപൂര്‍വം,
വിവേക്.
നാലു മാസം മുന്‍പു, വീട്ടിലേക്കു തിരിക്കുന്നതിന്റെ തലേന്നു, College Hostel - ന്റെ വരാന്ദയിലിരുന്നെഴുതിയതു.. :)
-സുഖിമാന്‍
|
|
| പണത്തിനു മീതെ.... |
[17 Dec 2007|07:42am] |
| [ |
music |
| |
സ്വര്‍ഗം താണിറങ്ങി വന്നതോ.. |
] |
ഇന്നു വൈകിട്ടു ഓഫീസില്‍ ഒരു പ്രശ്നത്തിനുത്തരം കിട്ടാണ്ടിരിക്കുപ്പോള്‍ ഒരു തമാശ തോന്നി - എന്റെ മേശപ്പുറത്തെ സാമഗ്രികളുടെ മൊത്തം വില ഒന്നു കൂട്ടി നോക്കാം എന്നു. Google - ല്‍ ഒരോന്നിന്റെയും വില തപ്പി കണക്കെടുത്തപ്പോള്‍ ആകെ മൊത്തം 22 ലക്ഷം രൂപയോളം വരും!! പെട്ടന്നൊരു ലക്ഷപ്രഭുവായ പ്രതീതി, സന്തോഷം. -സുഖിമാന്‍
|
|
| അവസാനപാഠം ചൊല്ലി വിട |
[04 Oct 2007|12:06pm] |
 http://en.wikipedia.org/wiki/M._N._Vijay an news: http://www.hinduonnet.com/thehindu/holnu s/000200710031846.htm
|
|
| സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം |
[11 Sep 2007|03:09pm] |
സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍
പ്രിയ സുഹൃത്തുക്കളെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും മനുഷ്യധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അത് ലോകപുരോഗതിയ്ക്ക് വേണ്ടി ഉപകാരപ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്രമായ ഈ വിവര വികസന സമ്പ്രദായത്തിന്റെ അടിത്തറ, ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും, പകര്‍ത്താനും നവീകരിയ്ക്കാനും, പങ്കു വെയ്ക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനമായി ലോകമെങ്ങും ആഘോഷിയ്ക്കപ്പെടുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം നാം സ്വതന്ത്ര മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ അതിന്റെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിയ്ക്കുവാന്‍ വേണ്ടി വികസിപ്പിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനും, ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നാം സമ്മേളിക്കുന്നു.
നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആ സോഫ്റ്റ്‌വെയറുകള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. കൂടാതെ സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ഭാഷ വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാള ഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള വിവിധ ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.
പങ്കെടുക്കുക, വിജയിപ്പിക്കുക... ഏവര്‍ക്കും സ്വാഗതം
സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 3 മണിമുതല്‍. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനവും മലയാളം പാക്കേജുകളുടെ പ്രകാശനവും
സെപ്റ്റംബര്‍ 15 ശനി 9.30 മുതല്‍ മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ചര്‍ച്ചകളും
പുറത്തിറക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ 1. മീര മലയാളം യൂണിക്കോഡ് ഫോണ്ട് 2. ഗ്നു ആസ്പെല്‍ സ്പെല്‍ ചെക്കര്‍ 3. ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി 4. സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി 5. ധ്വനി - മലയാളം ടെക്സ്റ്റ് ടു സ്പീച്ച് 6. ശാരിക - മലയാളം സ്പീച്ച് ടു ടെക്സ്റ്റ് 7. ലളിത - നിവേശക രീതി
കൂടുതല്‍ വിവരങ്ങള്‍
|
|
| Trance Times |
[01 Sep 2007|09:45pm] |
Another shot of the Bharani. Continuing with the Trance Times. !!
Bharani is a festival dedicated to the female goddess Kali of the Hindu Pantheon. Held in March of every year it is a quaint and colorful spectacle of hope, aspirations and sacrifice for the huge number of people who turn up from the rural hinterland of Kerala and Tamilnadu to offer their devotion to the female deity.
Each village or hamlet is led by their chosen Oracle who is dressed in red and gold and carries a large ominous sabre as they dance and swirl with their companions in a state of trance.
The female oracles hold their sabres adorned with tinkle bells and sway to a hypnotic rhythm of their mind.
Dressed in red they appear every year in the Bhagvathy Temple at Kodungaloor, Kerala in the month of March/April. This is a peculiar festival of color, devotion and a statement on the caste schisms of India.
For more details on the festival... Red Religion
Thanks be to the constructive inputs on this shot of the Oracles by the Oracle Lady

cochin Kochi kodungaloor Bharani Trance Oracle kerala India ezee123
|
|
| ? |
[27 Aug 2007|12:06pm] |
|
Onashamsakal.
|
|
| i want to break free.. |
[10 Aug 2007|03:27pm] |
attention: all malayalees, card-holding members of marxist party, gelf-returnees
listen to this > I am a malayali.. right click, save as..
go to within/without if you'd want to listen online.
|
|
| മികച്ച വനിതാ ബ്ലോഗറാവാനുള്ള പുതിയ 10 വഴികള്‍ |
[07 Aug 2007|04:10pm] |
|
|
|
| navigation |
| [ |
viewing |
| |
most recent entries |
] |
| [ |
go |
| |
earlier |
] |
|
|
|
|